Surprise Me!

ബെംഗളൂരു വീണു, ഞെട്ടിക്കുന്ന തോല്‍വി | Oneindia Malayalam

2019-03-08 1,026 Dailymotion

കഴിഞ്ഞ സീസണിലെ റണ്ണറപ്പും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബെംഗളുരു എഫ്‌സിക്ക് ഐഎസ്എല്ലിന്റെ ആദ്യ സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ആദ്യപാദ സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബെംഗളൂവിനെ വീഴ്ത്തിയത്.<br /><br />NorthEast United FC beat Bengaluru FC 2-1 in semi-final first leg

Buy Now on CodeCanyon